എന്റെ കൃഷ്ണാ!
അവിടുന്ന് സൃഷ്ടിച്ച സര്വ്വ ചരാചരങ്ങളും എത്ര മനോഹരങ്ങളാണ്. പുഴയും മലകളും നീലാകാശവും കടലും പൂക്കളും എല്ലാമെല്ലാം അങ്ങയില് നിന്നും ഉണ്ടായതല്ലേ! ഇത്രയും മനോഹാരിത അങ്ങയുടെ സൃഷ്ടിക്കുണ്ടെങ്കില് അങ്ങയുടെ മനോമോഹന സൗന്ദര്യം ആര്ക്കു വര്ണ്ണിക്കാന് കഴിയും.
പുഴയുടെ പാട്ടും, കാറ്റിന്റെ മര്മ്മരവും കുയിലിന്റെ കൂചനവും എത്രകേട്ടാലും മതിവരത്തതാണ്. മഴയ്ക്ക് താളവും ഇടിനാദത്തിന്ഗാംഭീര്യവും നല്കിയതും കണ്ണാ നീ തന്നെ. ആ നിന്റെ സ്വരമാധുരി എത്ര ആനന്ദദയകമാണ്.
കണ്ണാ ! മൂലപ്രകൃതിയായ നിന്റെ പ്രേമമയി രാധയിലേക്ക് നിന്റെ പരമ പ്രേമം പകര്ന്നു നല്കിയതല്ലേ ഈ മനോഹാരിത.

No comments:
Post a Comment