ന്റെ കൃഷ്ണാ !
നിപ്പോൾ അക്ഷയതൃതീയയുടെ തിരക്കയീലോ ല്ലേ? എന്താണ് അക്ഷയ തൃതീയയുടെ മഹത്വം ന്ന് അറിയോ? ഇന്നെല്ലാവരും അത് സ്വർണ്ണം വാങ്ങാനുള്ള ദിവസായി മാറ്റി.
അതെ ഒരുപാട് സ്വർണ്ണം വാങ്ങിക്കുമ്പോൾ ഒരു കാര്യം കൂടി ഓർക്കണേ . കലിക്കിരിക്കാൻ വേണ്ടി കലി ചോദിച്ചു വാങ്ങിയ ഇരിപ്പിടാണ് അത് . സ്വർണ്ണത്തിലിരു ന്ന് കലീം കൂടെപ്പോരും.അക് ഷയമായ കരുത്തോടെ നമ്മുടെ കൂടെ എന്നും ണ്ടാവും . പിന്നെ കണ്ണനെ വിളിച്ചു കരഞ്ഞീട്ടു കര്യല്യാ ട്ടോ .അക്ഷയ തൃതീയയുടെ മഹത്വം സ്വർണ്ണം വങ്ങലൊന്നും അല്ല.
അക്ഷയം എന്നാൽ ഒരിക്കലും നാശാമില്ലാത്തത് . എത്ര എടുത്താലും തീരാത്തത് എന്നെല്ലാം അർത്ഥം. കണ്ണൻ , വനവാസക്കാലത്ത് പാഞ്ചാലിക്ക് കൊടുത്ത അക്ഷയപാത്രം ഓർമ്മേല്ല്യെ? എത്ര എടുത്താലും നിറയുന്ന പാത്രം .
മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ് അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന് നു. ഏറ്റവും പുണ്യമേറിയതാണ് വൈശാഖ കാലം.
കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം . ഈ സമയത്ത് ചെയ്യുന്ന പുണ്യ കർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .
വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയ തൃതീയ .
പാഞ്ചാലിക്കു ഭഗവാൻ ശ്രീകൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസമാണ്.
വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയ തും ഈ പുണ്യ ദിനം തന്നെയാണ് എന്നുപറയപ്പെടുന ്നു .
കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് .
പരശുരാമന് ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന് തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക് കിയത് ഈ ദിനത്തിലാണെന്നു മൊക്കെ ഐതിഹ്യങ്ങള് വേറെയുമുണ്ട്. വൈശാഖമാസത്തിലാണ ് നരസിംഹമൂർത്തിയു ടെ ജനനം . അതൊക്കെ കൊണ്ടാണ് വൈശാഖ മാസം പുണ്യമായി തീർന്നത്. ഈ മാസത്തിൽ വിഷ്ണുപൂജയ്ക്കു ം ഭാഗവത പാരായണത്തിനും കൂടുതൽ പ്രാധാന്യം ഉണ്ട് .
ഈ പുണ്യ ദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക ,പുണ്യഗ്രന്ഥങ്ങ ൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക ,സത്സംഗം , പൂജ , ജപം തുടങ്ങിയ സല്ക്കർമ്മങ്ങളാ ണ് ചെയ്യേണ്ടത് . അന്ന് ചെയ്യുന്ന കർമ്മങ്ങൾക്കെല് ലാം അക്ഷയഫലത്തെ (നശിക്കാത്തത്) പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിലും നാരദ ധർമ്മസൂത്രത്തില ും (ഈ ഗ്രന്ഥങ്ങൾ ആധികാരികമായി അറിയില്യ . വയിചീട്ടില്യ . ഒരു മഹാത്മവിൽ നിന്നും കേട്ട അറിവാണ് ) വിവരിച്ചിട്ടുണ് ട് .
ഈ ദിവസം പുണ്യകര്മ്മങ്ങ ള് ചെയ്യുന്നവര്ക് ക് വിഷ്ണുവിന്റെ ദര്ശനം ലഭിക്കുമെന്നും, സര്വ്വ പാപങ്ങളില് നിന്നും മുക്തി പ്രാപിക്കുമെന്ന ും അക്ഷയ മായ പുണ്യം കൈവരുമെന്നും പുരാണങ്ങളിൽ പറയപ്പെടുന്നു. ദുഷ്ക്കർമ്മങ്ങള ാണെങ്കിൽ അവയ്ക്കും അക്ഷയ ഫലങ്ങൾ ഉണ്ടാകും എന്ന് മറക്കരുത് .
വിശന്നുവലഞ്ഞുവര ുന്നവര്ക്ക് ആഹാരം കൊടുക്കുക, ദാഹജലവും ആതപത്രവും നല്കുക, വസ്ത്രദാനം ചെയ്യുക, അഥിതികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക ,സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്ക്കര്മ്മങ് ങള് അക്ഷയ തൃതീയയില് അനുഷ്ഠിക്കുവാന് വ്യാസഭഗവാന് ഉപദേശിക്കുന്നുണ ്ട് .
ഈ സുദിനത്തില് വ്രതാനഷ്ഠാനങ്ങള ോടെ ശ്രീകൃഷ്ണ പരമാത്മാവിനെ വിനെ ധ്യാനിച്ച് പാപമോചനം പ്രാപിച്ച പലരുടെയും കഥകള് പുരാണേതിഹാസങ്ങള ില് വിവരിക്കുന്നു.
വിഷമഘട്ടത്തിലായ ിരുന്ന ദേവേന്ദ്രനോട് ബൃഹസ്പതി
ഉപദേശിക്കുന്നത് ഇപ്രകാരമാണ്:
“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില ്യ .അക്ഷയ തൃതീയയില് യഥാവിധി സ്നാന, ദാന, വ്രത ശുദ്ധിയോടെ ഭഗവാനെ ഭജിച്ചാല് എല്ലാ പാപങ്ങളും നശിക്കും, ദേവദേവനായ പരമാത്മാവിന്റെ പ്രീതി ലഭിക്കും.”
എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക് ക് വളരെ പ്രാധാന്യം എടുത്തു പറയുന്നു . ആ ദാനം എങ്ങിനെ ഉള്ളതായിരിക്കണം എന്നും പറയുന്നുണ്ട്.
നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നത ുപോലെ ദാനം ചെയ്താൽ അക്ഷയമായ ഫലം ലഭിക്കുമെന്ന് പുരാണങ്ങള് ഉൽഘോഷിക്കുന്നു.
ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട ് ഈ അക്ഷയ തൃതീയ പുണ്യ ഗ്രന്ഥങ്ങൾ വായിക്കുക , ഭാഗവത ശ്രവണം ചെയ്യുക ,സത്സംഗം , പൂജ , ജപം, ദാനം എന്നീ സൽക്കർമ്മങ്ങളാൽ മനസ്സ് കണ്ണനോട് ചേർത്ത് വച്ച് കൃഷ്ണപ്രേമത്തെ വളർത്താം . എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്ന ആ കണ്ണനുള്ള പ്രേമപൂജയായി എല്ലാവരെയും മനസ്സ് നിറയെ ആത്മാർഥമായി സ്നേഹിക്കാം .
രാധേ ശ്യാം !
നിപ്പോൾ അക്ഷയതൃതീയയുടെ തിരക്കയീലോ ല്ലേ? എന്താണ് അക്ഷയ തൃതീയയുടെ മഹത്വം ന്ന് അറിയോ? ഇന്നെല്ലാവരും അത് സ്വർണ്ണം വാങ്ങാനുള്ള ദിവസായി മാറ്റി.
അതെ ഒരുപാട് സ്വർണ്ണം വാങ്ങിക്കുമ്പോൾ
അക്ഷയം എന്നാൽ ഒരിക്കലും നാശാമില്ലാത്തത്
മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ വൈശാഖ മാസം ആരംഭിക്കുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതിയ ആണ് അക്ഷയതൃതീയ .ബലരാമ ജയന്തി എന്ന പേരിലും ഈ ദിനം ആചരിക്കപ്പെടുന്
കലിയുടെ പ്രഭാവത്താൽ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമ്മപ്പിഴകൾ ഈ പുണ്യ മാസം ചെയ്യുന്ന സൽക്കർമ്മങ്ങൾ കൊണ്ട് ഇല്ലാതാവുന്നു. കലിക്ക് ശക്തി കുറയുന്ന കാലം . ഈ സമയത്ത് ചെയ്യുന്ന പുണ്യ കർമ്മ ഫലത്താൽ കലിയുടെ ദോഷങ്ങൾ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട് .
വൈശാഖ മാസത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയ തൃതീയ .
പാഞ്ചാലിക്കു ഭഗവാൻ ശ്രീകൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിവസമാണ്.
വേദവ്യാസൻ മഹാഭാരത കഥ എഴുതിത്തുടങ്ങിയ
കുചേലൻ കൃഷ്ണനെ കാണാൻ പോയതു അക്ഷയ തൃതീയ ദിവസമാണ് .
പരശുരാമന് ജനിച്ചത് ഈ നാളിലാണെന്നും , ഭഗീരഥന് തപസ്സു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കിറക്
ഈ പുണ്യ ദിനത്തിൽ ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക ,പുണ്യഗ്രന്ഥങ്ങ
ഈ ദിവസം പുണ്യകര്മ്മങ്ങ
വിശന്നുവലഞ്ഞുവര
ഈ സുദിനത്തില് വ്രതാനഷ്ഠാനങ്ങള
വിഷമഘട്ടത്തിലായ
ഉപദേശിക്കുന്നത്
“ഇന്ദ്രാ ഒട്ടും വിഷമിക്കേണ്ടതില
എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ദാനധർമ്മാദികൾക്
നമുക്ക് ഏറ്റവും പ്രിയങ്കരമായ വസ്തുക്കള് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നത
ഇതെല്ലം ഉൾക്കൊണ്ടുകൊണ്ട
രാധേ ശ്യാം !

No comments:
Post a Comment